Arrested | സിപിഎം ബ്രാഞ്ച് സെക്രടറി 16 ലിറ്റര്‍ വിദേശ മദ്യവുമായി പിടിയില്‍

 




ഇടുക്കി: (www.kvartha.com) സിപിഎം ബ്രാഞ്ച് സെക്രടറി 16 ലിറ്റര്‍ വിദേശ മദ്യവുമായി എക്‌സൈസ് പിടിയില്‍. മാട്ടുതാവളം സ്വദേശി മങ്ങാട്ടുശേരിയില്‍ രതീഷിനെയാണ് പീരുമേട് എക്‌സൈസ് പിടികൂടിയത്. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രടറിയാണ് രതീഷ്. ചില്ലറ വില്പനക്ക് വാങ്ങി സൂക്ഷിച്ചിരുന്നതാണ് വിദേശ മദ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Arrested | സിപിഎം ബ്രാഞ്ച് സെക്രടറി 16 ലിറ്റര്‍ വിദേശ മദ്യവുമായി പിടിയില്‍


Keywords:  News,Kerala,State,Idukki,Local-News,Arrested,Liquor, CPM branch secretary arrested with 16 lit of foreign liquor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia