Follow KVARTHA on Google news Follow Us!
ad

Dead | എക്‌സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ഥിയായ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Dead,Dead Body,Obituary,hospital,Kerala,
കൊച്ചി: (www.kvartha.com) കൊച്ചിയില്‍ എക്‌സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ഥിയായ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസര്‍ വേണുകുമാര്‍ (53) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. രാവിലെ 800 മീറ്റര്‍ നടത്ത മത്സരത്തിന് ശേഷം മൈതാനത്തില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Contestant died after collapsing during Excise Sports Fair, Kochi, News, Dead, Dead Body, Obituary, Hospital, Kerala

Keywords: Contestant died after collapsing during Excise Sports Fair, Kochi, News, Dead, Dead Body, Obituary, Hospital, Kerala.

Post a Comment