നേരത്തെ സതീശന്‍ പാച്ചേനി വിലയ്ക്കു വാങ്ങിയ അമ്മാനപാറയിലെ സ്ഥലത്താണ് വീടുനിര്‍മിക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ചാണ് ഡിസിസി വീടു നിര്‍മിക്കുന്നത്.
ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, കണ്ണൂര്‍ മേയര്‍ ടിഒ മോഹനന്‍, ജില്ലാ, ബ്ലോക് ഭാരവാഹികളായ എം നാരായണന്‍ കുട്ടി, രജനി രാമനന്ദ്, ടി ജനാര്‍ദനന്‍, ഇടി രാജീവന്‍, ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയവരും സതീശന്‍ പാച്ചേനിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Keywords: Congress to build house for Satheesan Patcheni family, Kannur, News, Politics, Congress, Family, House, Kerala.