ഗുജറാത് ഹൈകോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗൊകാനി, ത്രിപുര ഹൈകോടതിയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗോഹട്ടി ഹൈകോടതിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകാശ്മീര്‍ ഹൈകോടതിയിലേക്ക് ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് എന്നിവരെയാണ് നിയമിച്ചത്.
പാട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസായി കേരള ഹൈകോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിനോദ് ചന്ദ്രനെ ഗോഹട്ടി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് പാട്‌ന ഹൈകോടതിയിലേക്ക് ശുപാര്‍ശ നല്‍കിയത്.
Keywords: Chief Justices appointed to four High Courts; two set to retire in few days, New Delhi, News, Chief Justice, President, High Court, National.