Follow KVARTHA on Google news Follow Us!
ad

Sarah Tendulkar | നോട് പുസ്തകത്തില്‍ അബദ്ധത്തില്‍ ആര്‍സിബി എന്നെഴുതി സാറ തെന്‍ഡുല്‍കര്‍; രസകരമായ ചിത്രം വൈറലാക്കി ആരാധകര്‍

'By Mistake': Sarah Tendulkar's Hilarious Post On Royal Challengers Bangalore Goes Viral#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) ക്രികറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍കറിന്റെ മകള്‍ സാറ തെന്‍ഡുല്‍കറുടെ രസകരമായ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സാറാ റോയല്‍ ചലന്‍ജേഴ്സ് ബെംഗ്‌ളൂറിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലിട്ട ചിത്രമാണ് ഐപിഎല്‍ ടീമായ റോയല്‍ ചലന്‍ജേഴ്സ് ബെംഗ്‌ളൂറിന്റെ ആരാധകര്‍ ഏറ്റെടുത്തത്.

News,National,Cricket,Player,Daughter,Sachin Tendulker,Social-Media,instagram, 'By Mistake': Sarah Tendulkar's Hilarious Post On Royal Challengers Bangalore Goes Viral


നോട് പുസ്തകത്തില്‍ ആര്‍ബിസി എന്ന് എഴുതുന്നതിന് പകരം ആര്‍സിബി എന്ന് എഴുതിയതിന്റെ ചിത്രമാണ് സാറ ഇന്‍സ്റ്റയില്‍ പബ്ലിഷ് ചെയ്തത്. 'ആര്‍ബിസി എന്നെഴുതേണ്ടത് തെറ്റിച്ച് ആര്‍സിബി എന്നാണു ഞാന്‍ എഴുതിയത്.' -സാറ ഇന്‍സ്റ്റയില്‍ പ്രതികരിച്ചു. 
നിമിഷനേരം കൊണ്ട് ആരാധകര്‍ ചിത്രം വൈറലാക്കി.

News,National,Cricket,Player,Daughter,Sachin Tendulker,Social-Media,instagram, 'By Mistake': Sarah Tendulkar's Hilarious Post On Royal Challengers Bangalore Goes Viral


ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്‍ഡ്യന്‍സിന്റെ താരമായിരുന്നു സച്ചിന്‍ തെന്‍ഡുല്‍കര്‍. സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍കറും മുംബൈ ഇന്‍ഡ്യന്‍സിലാണ് കളിക്കുന്നത്. മുംബൈയുടെ മത്സരങ്ങള്‍ കാണാന്‍ ഗാലറിയില്‍ സാറ തെന്‍ഡുല്‍കറും പതിവായി എത്താറുണ്ട്.

Keywords: News,National,Cricket,Player,Daughter,Sachin Tendulker,Social-Media,instagram, 'By Mistake': Sarah Tendulkar's Hilarious Post On Royal Challengers Bangalore Goes Viral

Post a Comment