Follow KVARTHA on Google news Follow Us!
ad

Time table | ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Education,Examination,Kerala,
തിരുവനന്തപുരം: (www.kvartha.com) ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച് 13 ന് തുടങ്ങി 30 ന് അവസാനിക്കുന്നരീതിയിലാണ് ടൈം ടേബിള്‍. ദിവസവും ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ ആണ് പരീക്ഷ നടക്കുന്നത്.

Annual examination time table for classes 1 to 9 has been published, Thiruvananthapuram, News, Education, Examination, Kerala

രാവിലെ എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി പരീക്ഷ നടക്കുന്നതിനാലാണ് ഉച്ചക്ക് ശേഷം നടത്തുന്നത്. വെള്ളിയാഴ്ചകളില്‍ പരീക്ഷ 2.15 മുതല്‍ ആയിരിക്കും നടക്കുക.

Keywords: Annual examination time table for classes 1 to 9 has been published, Thiruvananthapuram, News, Education, Examination, Kerala.

Post a Comment