Follow KVARTHA on Google news Follow Us!
ad

Arrested | ചേര്‍ത്തലയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Alappuzha: Man arrested with 28g of MDMA in Cherthala #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ആലപ്പുഴ: (www.kvartha.com) ചേര്‍ത്തലയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.  ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് എം എസ് സംഗീത് എന്നയാള്‍ അറസ്റ്റിലായത്. മൂന്ന് ലക്ഷം വിലവരുന്ന 28 ഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നും ബെംഗ്‌ളൂറില്‍ നിന്ന് ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന ലഹരിമരുന്ന് നാട്ടില്‍ ഗ്രാമിന് 9000 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കോടതില്‍ ഹാജരാക്കി.


News,Kerala,State,Alappuzha,Local-News,Drugs,Arrested, Alappuzha: Man arrested with 28g of MDMA in Cherthala


Keywords: News,Kerala,State,Alappuzha,Local-News,Drugs,Arrested, Alappuzha: Man arrested with 28g of MDMA in Cherthala 

Post a Comment