അബൂദബി: (www.kvartha.com) എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അബൂദബി-കോഴിക്കോട് വിമാനം തിരിച്ചിറക്കി. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തിന്റെ എന്‍ജിനിലാണ് തീ കണ്ടത്. ഇന്‍ഡ്യന്‍ സമയം പുലര്‍ചെ 2.30ന് അബൂദബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Keywords: News,World,international,Abu Dhabi,Gulf,Flight,Air India Express,Fire,Passengers, AI Express flight returns to Abu Dhabi after engine fire; All passengers safe