Follow KVARTHA on Google news Follow Us!
ad

Dead | സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Cinema,Cine Actor,Dead,Obituary,Kerala,
തിരുവനന്തപുരം: (www.kvartha.com) സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Actor Kalady Jayan passed away, Thiruvananthapuram, News, Cinema, Cine Actor, Dead, Obituary, Kerala.

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരീയല്‍ നിര്‍മാ താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: Actor Kalady Jayan passed away, Thiruvananthapuram, News, Cinema, Cine Actor, Dead, Obituary, Kerala.

Post a Comment