Follow KVARTHA on Google news Follow Us!
ad

Arrested | കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ചെന്ന കേസ്; 46 കാരന്‍ അറസ്റ്റില്‍

Accused Arrested for attacking V Muraleedharan house attack case #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ മനോജ് (46) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ദീര്‍ഘകാലമായി മാനസിക വൈകല്യമുള്ള ഇയാള്‍ 10 വര്‍ഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ടെന്നും ആനന്ദ ഭവന്‍ ഹോടെലില്‍ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

News,Kerala,State,Thiruvananthapuram,Crime,Accused,Arrested,Police,Union minister,Top-Headlines,Trending,Latest-News, Accused Arrested for attacking V Muraleedharan house attack case


Keywords: News,Kerala,State,Thiruvananthapuram,Crime,Accused,Arrested,Police,Union minister,Top-Headlines,Trending,Latest-News, Accused Arrested for attacking V Muraleedharan house attack case 

Post a Comment