Follow KVARTHA on Google news Follow Us!
ad

Dead | അംഗണവാടിയില്‍ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,palakkad,News,Local News,Child,Dead,hospital,Kerala,Obituary,
പാലക്കാട്: (www.kvartha.com) അംഗണവാടിയില്‍ വെച്ച് തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗണവാടിയില്‍ വെച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങിയത്.

3 and a half year old chokes to dead after food gets stuck in throat, Palakkad, News, Local News, Child, Dead, Hospital, Kerala, Obituary

ഉടന്‍തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: 3 and a half year old chokes to dead after food gets stuck in throat, Palakkad, News, Local News, Child, Dead, Hospital, Kerala, Obituary.

Post a Comment