Follow KVARTHA on Google news Follow Us!
ad

Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് 2 സ്ത്രീകള്‍ മരിച്ചു

2 women died in car-scooter collision, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടിയില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. പഴയങ്ങാടി പാലത്തില്‍ വ്യാഴാഴ്ച വൈകുന്നേരം കാറും സ്‌കൂടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സ്‌കൂടര്‍ യാത്രക്കാരി ചെറുകുന്ന് സ്വദേശിനി സിപി വീണ (47), കാര്‍ ഓടിച്ചിരുന്ന പഴയങ്ങാടിയിലെ ഫാത്വിമ (24) എന്നിവരാണ് മരിച്ചത്.
            
Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Died, Death, 2 women died in car-scooter collision.

നിയന്ത്രണം വിട്ട കാര്‍ സ്‌കൂടറിലടിക്കുകയായിരുന്നു. പഴയങ്ങാടി പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ റൂടില്‍ ഗതാഗതം തടസപ്പെട്ടു.

Keywords: Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Died, Death, 2 women died in car-scooter collision.
< !- START disable copy paste -->

Post a Comment