Rescued | ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ 2 കുട്ടികള്‍ക്ക് രക്ഷകരായി യുവാക്കള്‍
Jan 22, 2023, 18:31 IST
ആലപ്പുഴ: (www.kvartha.com) ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ കുട്ടികള്‍ക്ക് രക്ഷകരായി യുവാക്കള്‍.
അമ്പലപ്പുഴ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള പടിഞ്ഞാറെക്കുളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു കുട്ടികളെയാണ് യുവാക്കള്‍ രക്ഷപ്പെടുത്തിയത്.
കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇരുവരും സുഖമായിരിക്കുന്നുവെന്നും കുഴപ്പമൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.
അമ്പലപ്പുഴ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള പടിഞ്ഞാറെക്കുളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു കുട്ടികളെയാണ് യുവാക്കള്‍ രക്ഷപ്പെടുത്തിയത്.
ശ്രീഹരി(11), ആര്യന്‍ (11) എന്നിവരെയാണ് കരൂര്‍ ഹരിമന്ദിരത്തില്‍ യദുകൃഷ്ണന്‍ (21), കട്ടക്കുഴി പുളിക്കല്‍ എസ് വിഷ്ണുമോന്‍ (21) എന്നിവര്‍ ചേര്‍ന്നു രക്ഷിച്ചത്. പന്ത്രണ്ടു കളഭത്തില്‍ പഞ്ചവാദ്യത്തിന് എത്തിയവരാണു കുട്ടികള്‍ക്കു രക്ഷകരായത്.
കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇരുവരും സുഖമായിരിക്കുന്നുവെന്നും കുഴപ്പമൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Keywords: Youth rescued children who started drowning in temple pool, Alappuzha, News, Temple, Drowned, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.