Accidental Death | ബൈകും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Jan 31, 2023, 14:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കട്ടപ്പന: (www.kvartha.com) ബൈകും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇരട്ടയാര്‍ നത്തുകല്ലില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം. ബൈക് യാത്രികന്‍ ഇടിഞ്ഞ മല സ്വദേശി ജോബിന്‍ പ്ലാത്തോട്ടത്തില്‍ ആണ് മരിച്ചത്. ജോബിന്‍ സഞ്ചരിച്ച ബൈകും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.