യുവതിയെ കൗശാംഭിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറും പ്രയാഗ്‌രാജിലെ ആശുപത്രിയിലാണ്. അപകടത്തെത്തുടർന്ന് യുവതി സൈക്കിളിനൊപ്പം കാറിന്റെ ചക്രത്തിൽ കുടുങ്ങുകയും 200 മീറ്ററോളം വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി കംപ്യൂട്ടർ ക്ലാസിന് പോകുമ്പോഴായിരുന്നു അപകടം.
Keywords: News, National, India, UP, Top-Headlines, Latest-News, Accident, Car, Car accident, Injured, Woman on bicycle hit by car, dragged for 200 metres in UP.