Follow KVARTHA on Google news Follow Us!
ad

Found Dead | പുത്തരിക്കണ്ടം മൈതാനത്ത് യുവാവ് മരിച്ച നിലയില്‍

Thiruvananthapuram: Man Found Dead In Putharikandam Maithanam#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) പുത്തരിക്കണ്ടം മൈതാനത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരിമഠം സ്വദേശി അല്‍ഫീര്‍ (40) ആണ് മരിച്ചത്. മരിച്ച അല്‍ഫീര്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

News,Kerala,State,Thiruvananthapuram,Found Dead,Death,Local-News,Case,Police,Dead Body,hospital,Accused, Thiruvananthapuram: Man Found Dead In Putharikandam Maithanam



Keywords: News,Kerala,State,Thiruvananthapuram,Found Dead,Death,Local-News,Case,Police,Dead Body,hospital,Accused, Thiruvananthapuram: Man Found Dead In Putharikandam Maithanam

Post a Comment