മലപ്പുറം: (www.kvartha.com) ജമ്മു കശ്മീരിലെ ലഡാകില്‍ മലപ്പുറം സ്വദേശിയായ സൈനികന്‍ മരിച്ചു. കുനിയില്‍ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെടി നുഫൈല്‍ ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Soldier from Malappuram died in Ladakh, Malappuram, News, Army, Dead, Kerala.