തുടര്‍ന്ന് പേരാവൂര്‍ പൊലീസ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ പ്രതിയെ കണ്ണൂര്‍ തായത്തെരുവില്‍ വെച്ച് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ഹരീഷ്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Accused, Investigates, Molestation, Police arrested escaped suspect after long search.
< !- START disable copy paste -->