Drowned | അലക്കുന്നതിനിടെ കാല്‍വഴുതി പുഴയിലേക്ക് വീണ പ്ലസ് ടു വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

 


കല്‍പ്പറ്റ: (www.kvartha.com) അലക്കുന്നതിനിടെ കാല്‍വഴുതി പുഴയിലേക്ക് വീണ പ്ലസ് ടു വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി പ്രിയദര്‍ശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. 

Drowned | അലക്കുന്നതിനിടെ കാല്‍വഴുതി പുഴയിലേക്ക് വീണ പ്ലസ് ടു വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

ചേകാടി പുഴയില്‍ വെച്ചാണ് അപകടമുണ്ടായത്. പുല്‍പ്പള്ളി വിജയ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആദിത്യ. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Plus two student drowned in river, Wayanadu, News, Local News, Drowned, River, Plus Two student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia