Street lights | പുതുവത്സര ദിനത്തില്‍ മോടി കൂടി പയ്യാമ്പലം, കണ്ണൂര്‍ കോര്‍പറേഷന്‍ പുതിയ തെരുവ് വിളക്കുകളുടെ സ്വിച് ഓണ്‍ കര്‍മം നിര്‍വഹിച്ചു
Jan 2, 2023, 09:47 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച് ഓണ്‍ കര്‍മം പുതുവത്സര ദിനത്തില്‍ വൈകുന്നേരം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ പി വി ജയസൂര്യന്‍, കെ പി അനിത, കെ പി റാശിദ്, കെ പി അബ്ദുല്‍ റസാക്, അശ് റഫ് ചിറ്റുളി, ബീവി, പി കൗലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Payyambalam, Kannur Corporation switched on new street lights on New Year's Day, Kannur, News, Inauguration, New Year, Kerala.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലെ തെരുവുവിളക്കുകള്‍ മോടി പിടിപ്പിച്ച് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. നേരത്തെ ഒന്നാം ഘട്ടം എന്ന നിലയില്‍ ഗാന്ധി സര്‍കിള്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരുന്നു.
ചടങ്ങില്‍ ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ പി വി ജയസൂര്യന്‍, കെ പി അനിത, കെ പി റാശിദ്, കെ പി അബ്ദുല്‍ റസാക്, അശ് റഫ് ചിറ്റുളി, ബീവി, പി കൗലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Payyambalam, Kannur Corporation switched on new street lights on New Year's Day, Kannur, News, Inauguration, New Year, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.