Fire | ശബരിമല സന്നിധാനത്ത് വെടിപ്പുരയില്‍ തീപ്പിടിത്തം; 3 പേര്‍ക്ക് പരുക്കേറ്റു
Jan 2, 2023, 17:57 IST
പത്തനംതിട്ട: (www.kvartha.com) ശബരിമല സന്നിധാനത്ത് വെടിപ്പുരയില്‍ തീപ്പിടിത്തം. മൂന്നുപേര്‍ക്ക് പരുക്കേറ്റു. മാളികപ്പുറം നടയ്ക്ക് സമീപത്തെ വെടിപ്പുരയിലായിരുന്നു അപകടം. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൂവരെയും പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: News,Kerala,State,Pathanamthitta,Fire,Injured,Sabarimala,Sabarimala Temple,Local-News, Pathanamthitta: Three people were injured in fire at Sabarimala Sannidhanam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.