Held | 'റിപബ്ലിക് ദിനത്തില്‍ അഹ് മദാബാദില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി'; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
Jan 28, 2023, 15:00 IST
ബലിയ: (www.kvartha.com) റിപബ്ലിക് ദിനത്തില്‍ ഗുജറാതിലെ അഹ് മദാബാദില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ദേവ്രാര്‍ സ്വദേശി ഓം പ്രകാശ് പാസ്വാനെയാണ് ഗുജറാത് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് സംഘം വെള്ളിയാഴ്ച മണിയാര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രാദേശിക പൊലീസിനൊപ്പം ദേവ്രാറിലെ വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Man held for threatening to carry out serial blasts in Gujarat city, Ahmedabad, News, Bomb Threat, Police, Custody, Letter, Republic Day, National.
റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും ഉള്‍പ്പെടെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഫോടനം നടത്തുമെന്നായിരുന്നു ഇയാള്‍ ഉള്‍പ്പെട്ട സംഘം അയച്ച ഭീഷണിക്കത്തില്‍ പറയുന്നത്. ഗുജറാത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലംഗ സംഘമാണ് ഭീഷണിക്കത്തിന് പിന്നിലെന്ന് കണ്ടെത്തി. അവരില്‍ ഒരാള്‍ ഉത്തര്‍പ്രദേശിലെ ബലിയയില്‍ താമസിക്കുന്നയാളാണെന്നും വ്യക്തമായി.
തുടര്‍ന്ന് പൊലീസ് സംഘം വെള്ളിയാഴ്ച മണിയാര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രാദേശിക പൊലീസിനൊപ്പം ദേവ്രാറിലെ വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Man held for threatening to carry out serial blasts in Gujarat city, Ahmedabad, News, Bomb Threat, Police, Custody, Letter, Republic Day, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.