Follow KVARTHA on Google news Follow Us!
ad

Youth Died | മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

Malayali youth died in Dubai, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപറമ്പ് സ്വദേശിയായ പികെ ശംസുദ്ദീന്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സൂപര്‍മാര്‍കറ്റിലെ ഡ്രൈവറായിരുന്നു. അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.
               
Latest-News, Kerala, Kannur, Top-Headlines, Died, Obituary, Dubai, Gulf, Malayali youth died in Dubai.

അഹ്മദ് - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: നൗഫീറ.
സഹോദരങ്ങള്‍: ശറഫുദ്ദീന്‍, സഫറിയ, സുനീറ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Died, Obituary, Dubai, Gulf, Malayali youth died in Dubai.
< !- START disable copy paste -->

Post a Comment