Follow KVARTHA on Google news Follow Us!
ad

Accidental Death | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 10 വയസുകാരന് ദാരുണാന്ത്യം; 6 പേര്‍ക്ക് പരുക്ക്

Malappuram: 10 Year old boy who was sabarimala pilgrims from Karnataka died in an accident #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മലപ്പുറം: (www.kvartha.com) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ ആണ് മരിച്ചത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച പികപ് വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

News,Kerala,State,Malappuram,Accident,Accidental Death,Religion, Sabarimala,Sabarimala Temple,Local-News, Malappuram: 10 Year old boy who was sabarimala pilgrims from Karnataka died in an accident


Keywords: News,Kerala,State,Malappuram,Accident,Accidental Death,Religion, Sabarimala,Sabarimala Temple,Local-News, Malappuram: 10 Year old boy who was sabarimala pilgrims from Karnataka died in an accident 

Post a Comment