Follow KVARTHA on Google news Follow Us!
ad

Killed | കൊയിലാണ്ടിയില്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

Kozhikode: Man Killed Woman#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുത്തലത്ത് ദാമോദരന്‍ നമ്പ്യാരുടെ മകള്‍ ലേഖയാണ് (39) കൊല്ലപ്പെട്ടത്. മൃതദേഹം കൊയിലാണ്ടി താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നൂവെന്ന് വ്യക്തമാക്കി ഭര്‍ത്താവ് രവീന്ദ്രന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു മകള്‍ ഉണ്ട്.


News,Kerala,State,Kozhikode,Police,Killed,Crime,Local-News, Kozhikode: Man Killed Woman


Keywords: News,Kerala,State,Kozhikode,Police,Killed,Crime,Local-News, Kozhikode: Man Killed Woman

Post a Comment