കോഴിക്കോട്: (www.kvartha.com) നഗരത്തിലെ സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് പരുക്കുപ്പറ്റി. ബുധനാഴ്ച രാത്രിയാണ് സംഭവം. കലോത്സവത്തിനെത്തിയ അമൃത ടി വി മേകപ് ആര്‍ടിസ്റ്റ് രാജുവിനാണ് പരുക്കേറ്റത്.
വീഴ്ചയില്‍ രാജുവിന്റെ കൈക്കും കാലിനും പൊട്ടലേറ്റു. നഗരത്തിലെ ആശുപത്രിയില്‍ നിന്ന് പ്ലാസ്റ്റര്‍ ഇട്ട ശേഷം രാജുവിനെ ഹോടെല്‍ മുറിയിലേക്ക് മാറ്റി. ജയില്‍ റോഡിലെ ഓടയില്‍ വീണാണ് അപകടം.
Keywords: News,Kerala,State,Kozhikode,Accident,Injured,Festival,hospital, Kozhikode: Make up artist injured after fell into drainage