ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന സന്ധ്യയെ അമിതവേഗത്തിലെത്തിയ ബൈക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവ സ്ഥലത്തുവച്ചുതന്നെ സന്ധ്യ മരിച്ചു.
അപകടമുണ്ടായ ഭാഗങ്ങളില്‍ ഞായറാഴ്ച ദിവസങ്ങളില്‍ യുവാക്കള്‍ ബൈക് റേസ് നടത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനെതിരെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു. ഒരു വര്‍ഷം മുമ്പ് രണ്ട് യുവാക്കള്‍ ഇവിടെ ബൈക് റേസിങ്ങിനിടെ മരിച്ചിരുന്നു.
Keywords: Kovalam: Woman died after hit by racing bike, Thiruvananthapuram, News, Accidental Death, Injured, Hospital, Treatment, Complaint, Kerala.