Follow KVARTHA on Google news Follow Us!
ad

Dead | അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,hospital,Treatment,Dead,Obituary,Kerala,
കൊച്ചി: (www.kvartha.com) അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. ഒമാനില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ എറണാകുളം ഫോര്‍ട് കൊച്ചി ഞാലിപ്പറമ്പ് സ്വദേശി ആശി ശദാബ് (40) ആണ് മരിച്ചത്.

Expatriate youth returned home due to illness and died during treatment, Kochi, News, Hospital, Treatment, Dead, Obituary, Kerala


ഗുബ്ര ഇന്‍ഡ്യന്‍ സ്‌കൂളിന് സമീപം താമസിച്ചിരുന്ന ശതാബ് ഡിസംബറിലാണ് ചികിത്സക്കായി നാട്ടിലെത്തിയത്. എറണാകുളം മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. പിതാവ്: കുഞ്ഞിമോന്‍. മാതാവ്: നജ്മ. ഭാര്യ: ലുബ്‌ന. മക്കള്‍: സാറ, അസ്‌ലന്‍, ഇസയാന്‍.

Keywords: Expatriate youth returned home due to illness and died during treatment, Kochi, News, Hospital, Treatment, Dead, Obituary, Kerala.

Post a Comment