Missing | പുതുവര്‍ഷാഘോഷത്തിനിടെ കൊല്ലം ബീചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി

 


കൊല്ലം: (www.kvartha.com) പുതുവര്‍ഷാഘോഷത്തിനിടെ കൊല്ലം ബീചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച രാത്രി 12.30-ഓടെയായിരുന്നു അപകടം.

Missing | പുതുവര്‍ഷാഘോഷത്തിനിടെ കൊല്ലം ബീചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി

സുഹൃത്തുക്കള്‍ക്കൊപ്പം ബീചിലെത്തിയതായിരുന്നു അഖില്‍. എന്നാല്‍ അഖില്‍ തിരയില്‍പ്പെട്ട കാര്യം സുഹൃത്തുക്കള്‍ ഏറെ വൈകിയാണ് അറിഞ്ഞത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജെസിബി ഓപറേറ്ററാണ് അഖില്‍.

Keywords: During New Year celebrations, Youth went missing on Kollam beach, Kollam, News, New Year, Celebration, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia