കൂട്ടില്‍ വളര്‍ത്തിയിരുന്ന താറാവിനെ ജീവി കടിച്ചു കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യത്തില്‍ തെളിഞ്ഞത് പരിശോധിച്ചു. മണ്ഡപത്തില്‍ പീറ്ററിന്റെ വീട്ടിലെ ക്യാമറയിലാണ് ജീവി താറാവിനെ കടിച്ചു പിടിച്ചു കൊണ്ടുപോകുന്നത് കണ്ടത്. ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
നടുവില്‍ പഞ്ചായത് പ്രസിഡന്റ് ബേബി ഓടമ്പള്ളില്‍, റെയ്ന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ പി രതീശന്‍, പഞ്ചായത് ജനപ്രതിനിധികളായ വൈസ് പ്രസിഡന്റ് സി എച് സീനത്ത്, സാജു ജോസഫ്, സെബാസ്റ്റ്യന്‍ വിലങ്ങോലി, രേഖ രഞ്ജിത്, ഷീബ ജയരാജന്‍ എന്നിവരും കര്‍ഷക പ്രതിനിധികളുമാണ് പുലി ഭീഷണിയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
Keywords: Confirming that leopard descended on Paithalmala too, forest department intensified inspection, Kannur, News, Forest, Visit, CCTV, Trending, Kerala.