Follow KVARTHA on Google news Follow Us!
ad

Sabarimala | ശബരിമലയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യ സുരക്ഷാ കമിഷണറുടെ റിപോര്‍ട്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Pampa,Sabarimala,Sabarimala Temple,Food,Report,High Court of Kerala,Kerala,
പമ്പ: (www.kvartha.com) ശബരിമലയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യ സുരക്ഷാ കമിഷണറുടെ റിപോര്‍ട്. ഹൈകോടതി നിര്‍ദേശപ്രകാരമാണ് ഭക്ഷ്യ സുരക്ഷാ കമിഷണര്‍ പരിശോധന നടത്തിയത്. 

പരിശോധനാ റിപോര്‍ട് വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കും. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ കരാര്‍ നല്‍കിയതും ഹൈകോടതി പരിഗണിക്കും. ഇതു സംബന്ധിച്ചു ഒരു വ്യക്തി നല്‍കിയ പരാതിയാണു കോടതി പരിഗണിക്കുന്നത്.

Cardamom in Aravana Payasam is sub-standard, Pampa, Sabarimala, Sabarimala Temple, Food, Report, High Court of Kerala, Kerala

പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലബോറടറിയില്‍ പരിശോധിച്ചു ഗുണനിലവാരം ഉള്ള ഏലയ്ക്ക മാത്രമാണ് ഇപ്പോള്‍ സന്നിധാനത്തേക്ക് അയയ്ക്കുന്നത്. അല്ലാത്തവ തിരിച്ചയയ്ക്കുകയാണ്.

Keywords: Cardamom in Aravana Payasam is sub-standard, Pampa, Sabarimala, Sabarimala Temple, Food, Report, High Court of Kerala, Kerala.

Post a Comment