Follow KVARTHA on Google news Follow Us!
ad

Complaint | 'ഇത് എന്റെ പല്ല് അല്ല'; ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് പല്ല് കിട്ടിയതായി യാത്രക്കാരി

Woman says she found 'dental implant' in her British Airways plane meal, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലണ്ടന്‍: (www.kvartha.com) ലണ്ടനില്‍ നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തില്‍ അനാസ്ഥയെന്ന് ആരോപണം. ഒരു വനിതാ യാത്രക്കാരി തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ പല്ലുകള്‍ കണ്ടെത്തിയതായി പരാതിപ്പെട്ടു. ബ്രിട്ടീഷ് എയര്‍വേസില്‍ നിന്നുള്ള ഫോട്ടോകള്‍ ട്വീറ്റ് ചെയ്തത് യുവതി പരാതി നല്‍കിയത്. തന്റേതല്ലാത്ത ഒരു പല്ല് ഞങ്ങള്‍ കണ്ടെത്തിയെന്ന് യുവതി ട്വീറ്റില്‍ കുറിച്ചു.
               
Latest-News, World, Top-Headlines, London, Complaint, Passenger, Airport, Food, Dubai, Twitter, British Airways, Woman says she found 'dental implant' in her British Airways plane meal.

യുഎഇയിലേക്കുള്ള ബിഎ107 വിമാനത്തിലാണ് ഗദാ എല്‍-ഹോസ് എന്ന യാത്രക്കാരിക്ക് ദുരനുഭവം നേരിട്ടത്. യാത്രക്കാരിയോട് നേരിട്ട് ബന്ധപ്പെട്ട് ക്ഷമാപണം നടത്തിയതായും കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പട്ടിട്ടുണ്ടെന്നും അടിയന്തിരമായി അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അധികൃതഹരേ ഉദ്ധരിച്ച് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

Keywords: Latest-News, World, Top-Headlines, London, Complaint, Passenger, Airport, Food, Dubai, Twitter, British Airways, Woman says she found 'dental implant' in her British Airways plane meal.
< !- START disable copy paste -->

Post a Comment