Follow KVARTHA on Google news Follow Us!
ad

Arrested | 100 കുപ്പി മദ്യം കടത്തുന്നതിനിടെ തമിഴ് നാടോടി സ്ത്രീ എക്‌സൈസ് പിടിയില്‍

News,Liquor,Arrested,Woman,Court,Kerala,
ന്യൂമാഹി: (www.kvartha.com) ക്രിസ്മസ്, പുതുവത്സര സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തലശേരി എക്‌സൈസ് റെയ്ന്‍ജ് നടത്തിയ പരിശോധനയില്‍ 100 കുപ്പി മദ്യവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍. തമിഴ്‌നാട് സ്വദേശി റാണി(57) യാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Woman caught by excise while smuggling 100 bottles of liquor, News, Liquor, Arrested, Woman, Court, Kerala

ന്യൂമാഹി കിടാരംകുന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ ബസില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു മദ്യം. 18 ലിറ്ററാണ് മദ്യത്തിന്റെ അളവ്. റാണിയെ അബ്കാരി നിയമപ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി.

Keywords: Woman caught by excise while smuggling 100 bottles of liquor, News, Liquor, Arrested, Woman, Court, Kerala.

Post a Comment