WhatsApp | ഈ മൊബൈല്‍ ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ല; ഐഫോണ്‍, സാംസങ്, ഹുവായ് അടക്കം പട്ടികയില്‍; പൂര്‍ണ ലിസ്റ്റ് കാണാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ് ഇടയ്ക്കിടെ ചില സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള പിന്തുണ നിര്‍ത്താറുണ്ട്. പ്രധാനമായും വളരെ പഴക്കമുള്ളതോ വളരെക്കാലമായി സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ നല്‍കാത്തതോ ആയ സ്മാര്‍ട്ട്ഫോണുകളിലാണ് ഇത്തരത്തില്‍ വാട്‌സ്ആപ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരിക.
                 
WhatsApp | ഈ മൊബൈല്‍ ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ല; ഐഫോണ്‍, സാംസങ്, ഹുവായ് അടക്കം പട്ടികയില്‍; പൂര്‍ണ ലിസ്റ്റ് കാണാം

സമാനമായി 2022 ഡിസംബര്‍ 31ന് ശേഷം വാട്‌സ്ആപ് ചില സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെ പിന്തുണയ്ക്കില്ല. റിപ്പോര്‍ട്ട് പ്രകാരം 49 സ്മാര്‍ട്ട്‌ഫോണുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍, സാംസങ്, ഹുവായ് തുടങ്ങിയ ബ്രാന്‍ഡുകളുടേതാണ് ഈ മൊബൈല്‍ ഫോണുകള്‍. ഇതില്‍ ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകളും ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല.

ആപ്പിള്‍ ഐഫോണ്‍ 5
ആപ്പിള്‍ ഐഫോണ്‍ 5 സി
ആര്‍ക്കോസ് 53 പ്ലാറ്റിനം
ഗ്രാന്‍ഡ് എസ് ഫ്‌ലെക്‌സ് ZTE
ഗ്രാന്‍ഡ് എക്‌സ് ക്വാഡ് V987 ZTE
എച്ച്ടിസി ഡിസയര്‍ 500

ഹുവായ് അസെന്‍ഡ് ഡി
ഹുവായ് അസെന്‍ഡ് ഡി1
ഹുവായ് അസെന്‍ഡ് ഡി2
ഹുവായ് അസെന്‍ഡ് ജി740
ഹുവായ് അസെന്‍ഡ് മേറ്റ്
ഹുവായ് അസെന്‍ഡ് പി1

ക്വാഡ് എക്‌സ്എല്‍
ലെനോവോ A820
എല്‍ജി ഇനാക്ട്
എല്‍ജി ലൂസിഡ് 2
എല്‍ജി ഒപ്റ്റിമസ് 4X എച്ച്ഡി
എല്‍ജി ഒപ്റ്റിമസ് എഫ്3
എല്‍ജി ഒപ്റ്റിമസ് എഫ്3Q
എല്‍ജി ഒപ്റ്റിമസ് എഫ്5
എല്‍ജി ഒപ്റ്റിമസ് എഫ്6
എല്‍ജി ഒപ്റ്റിമസ് എഫ് 7

എല്‍ജി ഒപ്റ്റിമസ് എല്‍2 II
എല്‍ജി ഒപ്റ്റിമസ് എല്‍3 II
എല്‍ജി ഒപ്റ്റിമസ് എല്‍3 II ഡ്യുവല്‍
എല്‍ജി ഒപ്റ്റിമസ് എല്‍4 II
എല്‍ജി ഒപ്റ്റിമസ് എല്‍4 II ഡ്യുവല്‍
എല്‍ജി ഒപ്റ്റിമസ് എല്‍5

എല്‍ജി ഒപ്റ്റിമസ് എല്‍5 ഡ്യുവല്‍
എല്‍ജി ഒപ്റ്റിമസ് എല്‍ 5 II
എല്‍ജി ഒപ്റ്റിമസ് എല്‍7
എല്‍ജി ഒപ്റ്റിമസ് എല്‍7 II
എല്‍ജി ഒപ്റ്റിമസ് എല്‍7 II ഡ്യുവല്‍
എല്‍ജി ഒപ്റ്റിമസ് നിട്രോ എച്ച്ഡി

മെമ്മോ ZTE V956
സാംസങ് ഗാലക്‌സി ഏസ് 2
സാംസങ് ഗാലക്‌സി കോര്‍
സാംസങ് ഗാലക്‌സി എസ്2
സാംസങ് ഗാലക്‌സി എസ്3 മിനി
സാംസങ് ഗാലക്‌സി ട്രെന്‍ഡ്  II
സാംസങ് ഗാലക്‌സി ട്രെന്‍ഡ് ലൈറ്റ്
സാംസങ് ഗാലക്‌സി എക്‌സ്‌കവര്‍ 2

സോണി എക്‌സ്പീരിയ ആര്‍ക്ക് എസ്
സോണി എക്‌സ്പീരിയ മിറോ
സോണി എക്‌സ്പീരിയ നിയോ എല്‍
വിക്കോ സിങ്ക് അഞ്ച്
വിക്കോ ഡാര്‍ക്ക്‌നൈറ്റ് ZT

Keywords:  Latest-News, National, Top-Headlines, Whatsapp, Social-Media, Smart Phone, Mobile, India, WhatsApp will stop working on this phones from December 31, check the full list.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia