Follow KVARTHA on Google news Follow Us!
ad

Website | ദന്തല്‍ കോളജിന് നവീകരിച്ച വെബ്സൈറ്റ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Website,Medical College,Health Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ ദന്തല്‍ കോളജിലെ നവീകരിച്ച വെബ്സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പ്രിന്‍സിപല്‍ ഡോ. വി ടി ബീന, പ്രൊഫസര്‍ ഡോ. ശ്രീജിത് കുമാര്‍, വെബ്സൈറ്റ് നോഡല്‍ ഓഫീസര്‍ ഡോ. പ്രശാന്ത്, ഡോ. അനുലേഖ് ബാബു എന്നിവര്‍ പങ്കെടുത്തു.

Updated website for Dental College, Thiruvananthapuram, News, Website, Medical College, Health Minister, Kerala

www(dot)gdctvm(dot)org കോളജിന്റെ അക്രഡിറ്റേഷനും ദന്തല്‍ കൗണ്‍സില്‍ അംഗീകാരത്തിനും ഉപകരിക്കും. രോഗികള്‍ക്ക് ചികിത്സാ സംബന്ധമായ വിവരശേഖരണത്തിനും ഇത് ഉപകാരപ്രദമാണ്.

Keywords: Updated website for Dental College, Thiruvananthapuram, News, Website, Medical College, Health Minister, Kerala.

Post a Comment