Follow KVARTHA on Google news Follow Us!
ad

Visited | കേന്ദ്രമന്ത്രി മീനാക്ഷി ലേഖി തൃച്ചംബരം ക്ഷേത്രത്തിൽ ദർശനം നടത്തി

Union Minister Meenakshi Lekhi visited Trichambaram temple #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) കേന്ദ്ര വിദേശകാര്യ - സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി തൃച്ചംബരം ക്ഷേത്രത്തിൽ ദർശനം നടത്തി. ചെറുതാഴം രാഘവപുരം സഭാ യോഗത്തിൻ്റെ വാർഷിക വേദഭജനം സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ചെറുതാഴത്തേക്കുള്ള യാത്രക്കിടയിലാണ് തൃച്ചംബരത്ത് ദർശനത്തിനെത്തിയത്.
             
Union Minister Meenakshi Lekhi visited Trichambaram temple, Kerala, Kannur,News,Top-Headlines,Latest-News,Visit,Union minister,Temple, BJP.

ബിജെപി സംസ്ഥാന കമിറ്റി അംഗം എപി ഗംഗാധരൻ, തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങുനി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Keywords: Union Minister Meenakshi Lekhi visited Trichambaram temple, Kerala, Kannur,News,Top-Headlines,Latest-News,Visit,Union minister,Temple, BJP.

Post a Comment