ആത്മഹത്യ തടയാന്‍ ഫലപ്രദമായിരുന്ന ഈ ഫീച്ചര്‍ നീക്കം ചെയ്തതോടെ ട്വിറ്റര്‍ ഉപയോക്താക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രതിരോധ ഫീച്ചര്‍ ഒഴിവാക്കാന്‍ മസ്‌ക് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഒരു പ്രത്യേക ട്വീറ്റോ ഉള്ളടക്കമോ കണ്ടതിന് ശേഷം ഒരു ഉപയോക്താവ് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഉപയോക്താവിന്റെ ആത്മഹത്യാ ഉദ്ദേശ്യം മാറ്റാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.
മാനസികാരോഗ്യം, എച്ച്‌ഐവി, വാക്‌സിന്‍, ശിശുപീഡനം, കോവിഡ് 19, ലിംഗാധിഷ്ഠിത അക്രമം, പ്രകൃതി ദുരന്തം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, ലോകമെമ്പാടുമുള്ള അത്തരം നിരവധി ഗ്രൂപ്പുകളെ ഈ ഫീച്ചര്‍ പിന്തുണച്ചിരുന്നു.
Keywords: Latest-News, World, Top-Headlines, America, Washington, Social-Media, Twitter, Suicide, Business Man, Report, Twitter's suicide prevention feature removed after Elon Musk's order: Report.
< !- START disable copy paste -->