ഒന്നാംപ്രതി രാജീവന് ആറുവര്‍ഷവും രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍ക്ക് ഭവന ഭേദനം ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം എട്ടുവര്‍ഷം വീതവുമാണ് തടവു ശിക്ഷ. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും വധശ്രമത്തിനുമായി മൊത്തം 32 ലക്ഷം രൂപ പ്രതികള്‍ പിഴ നല്‍കണം.
ഗുരുതരമായി പരുക്കേറ്റ് ഏഴര മാസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജ്യോതി രാജ്. പൊനൂര്‍ പൊലീസായിരുന്നു കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. 19 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ സി കെ രാമചന്ദ്രന്‍ ഹാജരായി.
Keywords: Thalassery: BJP-RSS workers jailed and fined for attempting to kill CPM worker, Thalassery, News, Politics, Murder Attempt, Court, Jail, Kerala.