State Conference | ഇലക്ട്രിക് വയര്‍മെന്‍ ആന്‍ഡ് സൂപര്‍വൈസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 14ന് കണ്ണൂരില്‍ നടക്കും
                                                 Dec 12, 2022, 17:18 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) ഇലക്ട്രികല്‍ വയര്‍മെന്‍ ആന്‍ഡ് സൂപര്‍വൈസേഴ്സ് അസോസിയേഷന്‍(സിഐടിയു) സംസ്ഥാന സമ്മേളനം ഡിസംബര്‍ 14ന് സി കണ്ണന്‍ സ്മാരകഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍താസമ്മേളനത്തില്‍ അറിയിച്ചു. 
 
കേരളത്തിലെ മൂന്നുലക്ഷത്തോളം വരുന്ന വയര്‍മെന്‍മാരെയും സൂപര്‍വൈസര്‍മാരെയും സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരെയും ബാധിക്കുന്ന തൊഴില്‍പരമായ വിഷയങ്ങളും വൈദ്യുത ഉപഭോക്താക്കളെ ബാ ധിക്കുന്ന പ്രശ്നങ്ങളും സമ്മേളനം ചര്‍ച ചെയ്യും.
 
വൈദ്യുതിമേഖല പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, വൈദ്യുതിമേഖല സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്രസര്‍കാര്‍ നീക്കം ചെറുക്കുക, സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ വയറിങ് കോണ്‍ട്രാക്ട് ഏറ്റെടുക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉയര്‍ത്തും.
 
വാര്‍താസമ്മേളനത്തില്‍ സുര്‍ജിത് കുമാര്‍, വി കെ അരവിന്ദാക്ഷന്‍, കെ വി ബാലകൃഷ്ണന്‍ (ജെനറല്‍ കണ്‍വീനര്‍, സംഘാടകസമിതി), ടി രാമകൃഷ്ണന്‍ (സംസ്ഥാന കമിറ്റിയംഗം) എന്നിവര്‍ പങ്കെടുത്തു.
 
Keywords: State Conference of Electric Wiremen and Supervisors Association will be held in Kannur on December 14, Kannur, News, Press meet, Conference, Inauguration, Kerala.
                                        
  ഡിസംബര്‍ 14നു രാവിലെ 9.30ന് സമ്മേളനം ആരംഭിക്കും. 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സിഐടിയു സംസ്ഥാന സെക്രടറി സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ ജെനറല്‍ സെക്രടറി കെ മനോഹരന്‍, കെ പി സഹദേവന്‍, ടി കെ ഗോവിന്ദന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. 
 
 കേരളത്തിലെ മൂന്നുലക്ഷത്തോളം വരുന്ന വയര്‍മെന്‍മാരെയും സൂപര്‍വൈസര്‍മാരെയും സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരെയും ബാധിക്കുന്ന തൊഴില്‍പരമായ വിഷയങ്ങളും വൈദ്യുത ഉപഭോക്താക്കളെ ബാ ധിക്കുന്ന പ്രശ്നങ്ങളും സമ്മേളനം ചര്‍ച ചെയ്യും.
വൈദ്യുതിമേഖല പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, വൈദ്യുതിമേഖല സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്രസര്‍കാര്‍ നീക്കം ചെറുക്കുക, സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ വയറിങ് കോണ്‍ട്രാക്ട് ഏറ്റെടുക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉയര്‍ത്തും.
വാര്‍താസമ്മേളനത്തില്‍ സുര്‍ജിത് കുമാര്‍, വി കെ അരവിന്ദാക്ഷന്‍, കെ വി ബാലകൃഷ്ണന്‍ (ജെനറല്‍ കണ്‍വീനര്‍, സംഘാടകസമിതി), ടി രാമകൃഷ്ണന്‍ (സംസ്ഥാന കമിറ്റിയംഗം) എന്നിവര്‍ പങ്കെടുത്തു.
Keywords: State Conference of Electric Wiremen and Supervisors Association will be held in Kannur on December 14, Kannur, News, Press meet, Conference, Inauguration, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.