Follow KVARTHA on Google news Follow Us!
ad

Accident | ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി തീപിടിച്ച് അപകടം; പരുക്കേറ്റ താരം ആശുപത്രിയില്‍

Rishabh Pant Injured After Car Collides With Divider, Catches Fire#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരുക്കേറ്റു. പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി തീപിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ചെ
ഉത്തരാഖണ്ഡില്‍നിന്ന് ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

News,National,Cricket,Player,Accident,Injured,Car,Vehicles,Fire,hospital,Top-Headlines, Rishabh Pant Injured After Car Collides With Divider, Catches Fire


താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണ് പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂര്‍കിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. വാഹനം തീപിടിച്ച് പൂര്‍ണമായും കത്തിയമര്‍ന്നു. 

Keywords: News,National,Cricket,Player,Accident,Injured,Car,Vehicles,Fire,hospital,Top-Headlines, Rishabh Pant Injured After Car Collides With Divider, Catches Fire

Post a Comment