ആലപ്പുഴ: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജന്‍ ആണ് (62) മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ചെയാണ് ശിവരാജന്റെ മൃതദേഹം ശുചിമുറിയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Alappuzha,Local-News,Found Dead,Death, Police,Case, Patient,Enquiry, Patient found dead at Alappuzha Medical College