Follow KVARTHA on Google news Follow Us!
ad

Fire | താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീപ്പിടിച്ചു

Moving traveler caught fire at Thamarassery Pass #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

താമരശ്ശേരി: (www.kvartha.com) ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ചു. രാവിലെ 10 മണിയോടെചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടം സംഭവിച്ചത്. ഈ സമയം മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് തെന്നിമാറിയത്. 

News,Kerala,State,Fire,Local-News,Vehicles, Moving traveler caught fire at Thamarassery Pass


ചുരം കയറുകയായിരുന്ന ട്രാവലറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ഉടന്‍ പുറത്തിറങ്ങുകയായിരുന്നു. മുക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

Keywords: News,Kerala,State,Fire,Local-News,Vehicles, Moving traveler caught fire at Thamarassery Pass

Post a Comment