രോഗികളും ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തി. എല്ലാ വിഭാഗങ്ങളുടേയും 10 മണിക്ക് മുമ്പുള്ള രാവിലത്തെ ഡ്യൂടി ഷെഡ്യൂളും സീറ്റിലില്ലാത്തവരുടെ വിവരങ്ങളും ജോ. ഡി എം ഇ യ്ക്ക് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
Veena George | ആലപ്പുഴ മെഡികല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Alappuzha,News,Health,Health and Fitness,Health Minister,Visit,Medical College,Kerala,
ആലപ്പുഴ: (www.kvartha.com) മെഡികല്‍ കോളജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. എച് സലാം എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗം, ഒപി, ഗൈനകോളജി വിഭാഗം, വാര്‍ഡുകള്‍ തുടങ്ങി ആശുപത്രിയിലെ വിവിധയിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.