Follow KVARTHA on Google news Follow Us!
ad

Electrocuted | ലോകകപ് ഫുട്‌ബോള്‍ കടൗട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘമേറ്റ യുവാവ് മരിച്ചു

Kottayam: Young man died of shock while installing football cutout#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോട്ടയം: (www.kvartha.com) ലോകകപ് ഫുട്‌ബോള്‍ കടൗട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘമേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ സ്വദേശി അമീന്‍ മുഹമ്മദാണ് മരിച്ചത്. അമീന്‍ ഉള്‍പെടെ മൂന്ന് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. 

News,Kerala,State,Local-News,Death,Injured,Treatment,Electrocuted, Kottayam: Young man died of shock while installing football cutout


നാട്ടില്‍ കടൗട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. തുടര്‍ന്ന് അമീന്‍ രണ്ട് ആഴ്ചയായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ചെയാണ് മരണം നടന്നത്. സംസ്‌കാരം ഞായറാഴ്ച നടക്കും.


Keywords: News,Kerala,State,Local-News,Death,Injured,Treatment,Electrocuted, Kottayam: Young man died of shock while installing football cutout

Post a Comment