കാസര്‍കോട്: (www.kvartha.com) 11 മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ ഇരിയ അബ്ദുൽ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. രാവിലെയായിരുന്നു ദാരുണ സംഭവം.
കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് മുറ്റത്ത് സൂക്ഷിച്ച ബകറ്റിലെ വെള്ളത്തില്‍ വീണതെന്നാണ് വിവരം. പ്രായാധിക്യം മൂലമുള്ള പ്രയാസങ്ങളെ തുടര്‍ന്ന് മുത്തശ്ശി വെള്ളിയാഴ്ചയാണ് മരിച്ചത്.
Keywords: News,Kerala,State,kasaragod,Child,Death,Found Dead,Local-News, Kasaragod: 11 months old child found dead at bucket