Follow KVARTHA on Google news Follow Us!
ad

Lottery | കാരുണ്യ പ്ലസ് ലോടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Lottery,Business,Lottery Seller,Winner,Kerala,
തിരുവനന്തപുരം: (www.kvartha.com) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോടറിയുടെ KN 449 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www(dot)keralalotteries(dot)com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കും. ലോടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോടറി ഷോപില്‍ നിന്നും തുക കരസ്ഥമാക്കാം.

Karunya Plus Lottery Draw Result Announced; 80 lakhs for first prize, Thiruvananthapuram, News, Lottery, Business, Lottery Seller, Winner, Kerala

5000 രൂപയിലും കൂടുതലാണെങ്കില്‍ ടികറ്റും ഐഡി പ്രൂഫും സര്‍കാര്‍ ലോടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോടറി ടികറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടികറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (80 ലക്ഷം)

PW 677419

Consolation Prize Rs.8,000/

PN 677419

PO 677419

PP 677419

PR 677419

PS 677419

PT 677419

PU 677419

PV 677419

PX 677419

PY 677419

PZ 677419

മൂന്നാം സമ്മാനം (Rs.100,000/)

PO 164077

PP 409448

PR 866719

PS 670721

PT 752202

PU 737245

PV 796349

PW 264494

PX 274160

Keywords: Karunya Plus Lottery Draw Result Announced; 80 lakhs for first prize, Thiruvananthapuram, News, Lottery, Business, Lottery Seller, Winner, Kerala.

Post a Comment