Follow KVARTHA on Google news Follow Us!
ad

Died | ഇരിക്കൂര്‍ ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപാള്‍ ആദം ചൊവ്വ നിര്യാതനായി

Irkur Govt Higher Secondary School's Former principal Adam Chovva passed awayകേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) ഇരിക്കൂര്‍ ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപാളായി സേവനമനുഷ്ഠിച്ചിരുന്ന എസ് ആദം (ആദം ചൊവ്വ- 83) നിര്യാതനായി. ഭാര്യ: ശരീഫ, മക്കള്‍: സാജിദ, ഖലീല്‍ ആശിഖ് (അധ്യാപകന്‍, സി എച് എം എച് എസ് എളയാവൂര്‍), ശഫീഖ്. മരുമക്കള്‍: നൈനാ മുഹമ്മദ്, ഫാത്വിമ, ശമീന (അധ്യാപിക, കൗസര്‍ ഇന്‍ഗ്ലീഷ് സ്‌കൂള്‍), യുസ്‌നിദ. ഖബറടക്കം ചൊവ്വ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകുന്നേരം നടക്കും.

News,Kerala,State,Local-News,school,Principal,Death,Obituary,Funeral, Irkur Govt Higher Secondary School's Former principal Adam Chovva passed away


Keywords: News,Kerala,State,Local-News,school,Principal,Death,Obituary,Funeral, Irkur Govt Higher Secondary School's Former principal Adam Chovva passed away

Post a Comment