Vidhya Vahan | സ്‌കൂള്‍ ബസുകള്‍ ട്രാക് ചെയ്യാന്‍ രക്ഷിതാക്കള്‍ക്കായി മോടോര്‍ വാഹന വകുപ്പിന്റെ 'വിദ്യ വാഹന്‍' മൊബൈല്‍ ആപ്; ഇനി വാഹനത്തിന്റെ തത്സമയ ലൊകേഷന്‍, വേഗത, മറ്റ് ജാഗ്രതകള്‍ എന്നിവ തത്സമയം അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്‌കൂള്‍ ബസുകള്‍ ട്രാക് ചെയ്യുന്നതിനായി രക്ഷിതാക്കള്‍ക്കായി മോടോര്‍ വാഹന വകുപ്പിന്റെ 'വിദ്യ വാഹന്‍' മൊബൈല്‍ ആപ്. ഈ ആപിലൂടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസിന്റെ തത്സമയ ലൊകേഷന്‍, വേഗത, മറ്റ് ജാഗ്രതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകും. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനുമാകും.
Aster mims 04/11/2022

Vidhya Vahan | സ്‌കൂള്‍ ബസുകള്‍ ട്രാക് ചെയ്യാന്‍ രക്ഷിതാക്കള്‍ക്കായി മോടോര്‍ വാഹന വകുപ്പിന്റെ 'വിദ്യ വാഹന്‍' മൊബൈല്‍ ആപ്; ഇനി വാഹനത്തിന്റെ തത്സമയ ലൊകേഷന്‍, വേഗത, മറ്റ് ജാഗ്രതകള്‍ എന്നിവ തത്സമയം അറിയാം

കേരള മോടോര്‍ വാഹനവകുപ്പിന്റെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്. സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആപ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണം.

ആപ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് 18005997099 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

Keywords: Introduced School bus tracking app, Vidhya Vahan, Thiruvananthapuram, News, Application, Vehicles, Children, Parents, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script