Follow KVARTHA on Google news Follow Us!
ad

Hostel admission | ഹോസ്റ്റല്‍ പ്രവേശനം: വിദ്യാര്‍ഥികളോട് വിവേചനം പാടില്ല: തുല്യനീതി ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Allegation,Complaint,Medical College,Students,Health Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്റ്റല്‍ പ്രവേശനം സംബന്ധിച്ച് ചില വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞിരുന്നു. ചില മെഡികല്‍ കോളജുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് നടപടി സ്വീകരിച്ചു വരികയാണ്.

Hostel admission: Students should not be discriminated against, Thiruvananthapuram, News, Allegation, Complaint, Medical College, Students, Health Minister, Kerala

ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം ഉള്‍ക്കൊള്ളും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യനീതി ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Hostel admission: Students should not be discriminated against, Thiruvananthapuram, News, Allegation, Complaint, Medical College, Students, Health Minister, Kerala.

Post a Comment