Press Meet | സുപ്രീം കോടതി വിധി മുമ്പിലിരിക്കെ സംസ്ഥാന സര്‍കാരിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപാടെടുക്കാനാകില്ല; ശ്രമിച്ചത് സര്‍വകലാശാലകളെ മെച്ചപ്പെടുത്താന്‍; ചാന്‍സലറെ ഹൈകോടതി വിമര്‍ശിച്ചിട്ടില്ലെന്നും ഗവര്‍ണര്‍
Dec 10, 2022, 12:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) സംസ്ഥാന സര്‍കാരിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപാടെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍കാരിന് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളില്‍ ചാന്‍സലറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അവര്‍ക്ക് ചാന്‍സലറുടെ നിയമനത്തില്‍ ഇടപെടാനാകുക എന്നും ഗവര്‍ണര്‍ ചോദിച്ചു.
സര്‍വകലാശാലകളെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. കാരണം കാണിക്കല്‍ നോടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും. അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ക്കെതിരെ ഹൈകോടതിയുടെ വിമര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, ഹൈകോടതി വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
Keywords: Governor Arif Mohammad Khan Press Meet in Delhi, New Delhi, News, Politics, University, Supreme Court of India, Press meet, National, National.
സുപ്രീം കോടതി വിധി മുമ്പിലിരിക്കെ എങ്ങനെയാണ് സര്‍കാരിന് ഏകപക്ഷീയമായി നിലപാടെടുക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സര്‍കാരിന് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളില്‍ ചാന്‍സലറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അവര്‍ക്ക് ചാന്‍സലറുടെ നിയമനത്തില്‍ ഇടപെടാനാകുക എന്നും ഗവര്‍ണര്‍ ചോദിച്ചു.
സര്‍വകലാശാലകളെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. കാരണം കാണിക്കല്‍ നോടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും. അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ക്കെതിരെ ഹൈകോടതിയുടെ വിമര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, ഹൈകോടതി വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
Keywords: Governor Arif Mohammad Khan Press Meet in Delhi, New Delhi, News, Politics, University, Supreme Court of India, Press meet, National, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.